Friday, October 24

എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം ഈ ലിങ്കിലൂടെ

എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 19 (വെള്ളിയാഴ്ച) വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.

error: Content is protected !!