സ്കൂട്ടറിൽ മിനി ലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവിന് പരിക്ക്
സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് സ്കൂട്ടറിൽ മിനിലോറി ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു, മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂർ മമ്മിയൂർ മുസ്ലിം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്. മാതാവ് സുനീറ പരുക്കുകളോടെ രക്ഷപെട്ടു.
കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയൂ…