Saturday, September 5

Tag: നാലര വയസുകാരിയോട് ലൈംഗിക അതിക്രമം

നാലര വയസുകാരിയോട് ലൈംഗിക അതിക്രമം; കൊടിഞ്ഞിയിൽ 48 കാരൻ അറസ്റ്റിൽ
Crime

നാലര വയസുകാരിയോട് ലൈംഗിക അതിക്രമം; കൊടിഞ്ഞിയിൽ 48 കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി: നാലര വയസുകാരിയോട് ലൈംഗികസിവിൽ അതിക്രമം കാണിച്ച 48 കാരനെ പോലീസ് പിടികൂടി. കൊടിഞ്ഞിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. അടുത്ത് താമസിക്കുന്ന കുടുംബത്തിലെ നാലര വയസുകാരിയോട് ആണ് ഇയാൾ ലൈംഗിക അതിക്രമം കാണിച്ചത്. കുട്ടി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ അറിയുകയായിരുന്നു. തുടർന്ന് പൊലീസിനെ ഗവ അറിയിക്കുകയായിരുന്നു. എസ് ഐ യുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി. പോക്‌സോ കേസിൽ അറസ്റ്റിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു....