ചരമം: എ എം ശരീഫ കൊടിഞ്ഞി
കൊടിഞ്ഞി: അൽ അമീൻ നഗർ സ്വദേശി പരേതനായ അണ്ടിയത് മഠത്തിൽ കുഞ്ഞാലികുട്ടി ഹാജിയുടെ മകളും മുട്ടിയാറക്കൽ സൈതലവിയുടെ ഭാര്യയുമായശരീഫ (55) നിര്യാതയായി.മാതാവ് :ആയിശ.മക്കൾ : യാസർ, ജംഷീദ്, വാരിസ്, ഇഹ്ജാസ് അസ്ലം, ഉമർ നസീഫ്.മരുമക്കൾ :സീനത്ത്, നൗഷീദ, ഖൈറുന്നീസ, ഹഫ്സത്ത്, ഫിദ.സഹോദരൻ : പരേതനായ മുഹമ്മദലി.കബറടക്കം രാവിലെ 8.30ന് കൊടിഞ്ഞി പഴയ ജുമാത്ത് പള്ളി കബറിസ്ഥാനിൽ.
.
...