ചെറിയമുണ്ടം, അരീക്കോട് ഐ ടി ഐ കളിൽ അപേക്ഷ ക്ഷണിച്ചു
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.det.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887.
അരീക്കോട് ഐ ടി ഐ അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 20 നു മുന്‍പ് അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂണ്‍ 24 നകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസ് -100 രൂപ. ഫോണ്‍: 0483 2850238....