പുകയൂർ കൂനാരി തൂമ്പത്ത് അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു
അബ്ദുല്ലക്കുട്ടി ഹാജി
എ.ആർ നഗറിലെ പുകയൂർ സ്വദേശി കൂനാരി തുമ്പത്ത് അബ്ദുല്ലക്കുട്ടി ഹാജി (71) അന്തരിച്ചു.പൗരപ്രമുഖനും മുസ് ലിംലീഗ് നേതാവുമായിരുന്നു. കൊട്ടംച്ചാൽ മൂന്നാം വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ്, ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പാത്തുമ്മുമക്കൾ: ജാഫർ, ജാഫിറ, ഷുഹൈബ്, ശംറ, ഹനീഫ, നുവൈസ്.മരുമക്കൾ: ബഷീർ മമ്പുറം, നൗഷാദ് വേങ്ങര, ജാസ്മിൻ കൊല്ലംച്ചിന, സൗദാബി ഉള്ളണം, റാഷിദ വേങ്ങര, സനിയത്ത് വി.കെ.പടി.സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഹമ്മദ്‌കുട്ടി, അബ്ദുറഹിമാൻ,ഖദീജ, പാത്തുമ്മു, അയിഷാബി....

