ഗഫൂർ കൊടിഞ്ഞിയുടെ ‘യാഹൂട്ടിയുടെ ലോകം’ പുസ്തകം പ്രകാശനം ചെയ്തു
ഗഫൂർ കൊടിഞ്ഞിയുടെ പുതിയ നോവൽ,"യാഹൂട്ടിയുടെ ലോകം" സാംസ്കാരിക പ്രവർത്തകനും ചിന്തകനും പ്രഭാഷകനുമായ കെ ഇ എൻ് പ്രകാശനം ചെയ്തു. സുദീർഘമായ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കൊടിഞ്ഞികാടാംകുന്ന് AMLPസ്കൂൾ പ്രധാന അധ്യാപകൻഅബ്ദുൽസമദ് മാസ്റ്ററുടെ യാത്രയയപ്പിനോട്അനുബന്ധിച്ച ചടങ്ങിൽ മുസ്‌താക്ക് കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പുസ്‌തകം ഹരിദാസൻ തിരുത്തി ഏറ്റവാങ്ങി. കെ പി കെ തങ്ങൾ ആശംസാ പ്രസംഗം നടത്തി. എഴുത്തുകാരിയും കവിയത്രിയുമായ കെ എം ഹാജറ നോവൽ പരിചയപ്പെടുത്തി. അബ്ദുസ്സമദ് മാസ്റ്റർ സ്വാഗതവും രചയിതാവ് ഗഫൂർ കൊടിഞ്ഞി നന്ദിയും പറഞ്ഞു....

