കൊടിഞ്ഞി മച്ചിങ്ങൽ പോക്കരിന്റെ ഭാര്യ എ എം ബിരിയം അന്തരിച്ചു
കൊടിഞ്ഞി : മച്ചിങ്ങതാഴം സ്വദേശി പരേതനായ മച്ചിങ്ങൽ പോക്കരിന്റെ ഭാര്യ എറമാക്ക വീട്ടിൽ മൂത്തേടത്ത് ബിരിയം (ഇമ്മൂട്ടി) എന്നവർ അന്തരിച്ചു. മക്കൾ: മച്ചിങ്ങൽ മുസ്തഫ, സിദ്ദിഖ്, ബഷീർ ആയിഷുമ്മു, സഫിയ, സാബിറ, റുബീന. സഹോദരങ്ങൾ : എ എം (കേങ്ങത്ത് ) ബാപ്പുട്ടി, ബിച്ചാവ (കുഞ്ഞാലി), മൂസ, അസീസ്, സുലൈഖ എന്നിവർ സഹോദരങ്ങളാണ്.
മയ്യത്ത് നമസ്കാരം 11:30ന് കൊടിഞ്ഞി പള്ളിയിൽ...

