Saturday, December 6

Tag: കൊളപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു

കൊളപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചു
Obituary

കൊളപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചു

എആർ നഗർ : കൊളപ്പുറം പരേതനായ കുന്നത്ത് ചൂലന്റെ മകൻ രാജേഷ് (42) അബുദാബി യിൽ നിര്യാതനായി. മൃതദേഹം ഞായറാഴ്ച കുടുംബ ശ്മശാനത്തിൽ.മാതാവ്, കാളി. ഭാര്യ, നിഷിത. മക്കൾ: അനയ്, ആത്മീയ, ആക്മയ. സഹോദരങ്ങൾ : സുരേഷ് ബാബു, സുമേഷ്, രാജി.
error: Content is protected !!