Friday, October 24

Tag: കോഴിക്കോട് ഡെന്റൽ കോളേജ്

കോഴിക്കോട് ഡെന്റൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ
Other

കോഴിക്കോട് ഡെന്റൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : ഗവ.ഡെന്റല്‍ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യശ്രമം നടത്തിയ മലപ്പുറം സ്വദേശിനിയായ ഡെന്റല്‍ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയില്‍.എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികള്‍ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ഐസിയുവിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അതേസമയം കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെന്റല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെന്റല്‍ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്....
error: Content is protected !!