1Jan By tirurangaditodayNo Comments Obituary നന്നമ്പ്രയിലെ മുത്തശ്ശി തടത്തിൽ ചക്കി അന്തരിച്ചു നന്നമ്പ്ര: വെള്ളിയാമ്പുറത്തെ തടത്തില്‍ ചക്കി(106)അന്തരിച്ചു. ഭർത്താവ്: പരേതനായ ചക്കപ്പന്‍. മക്കള്‍: രാമന്‍, കാളി, കുറുംമ്പ, വേലായുധന്‍.