തൃക്കുളം സ്വദേശി ബെംഗളൂരുവിൽ മരിച്ചു
തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടി സ്വദേശിയും ബംഗളരുവില്‍ താമസക്കാരഌമായ പുന്നശ്ശേരിഗോപാലകൃഷ്ണൻ നായർ (82) ബംഗളരുവില്‍ അന്തരിച്ചു.
ഭാര്യ: ലീലാമണി. മക്കൾ: സഞ്ജേഷ്, രാജേഷ്, ഉമാദേവി.
സംസ്‌ക്കാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12ന് ബംഗ്‌ളുരുവില്‍ നടക്കും.

