തെന്നല കോലത്തോടി കുഞ്ഞിക്കദിയ അന്തരിച്ചു
തെന്നല: തറയിൽ പരേതനായ എടച്ചേരി ചായം പിലാക്കൽ മുഹമ്മദ്‌കുട്ടി ഹാജി എന്നവരുടെ ഭാര്യ കോലത്തോടി കുഞ്ഞികതിയ (92) അന്തരിച്ചു.
മക്കൾ :കുഞ്ഞമ്മുതു, സൈതലവി, മുഹമ്മദലി, സിദ്ദീഖ്, ഉസ്മാൻ, സറഫുദ്ദീൻ, ഷംസീറ, സുഹറ
മയ്യിത്ത് നിസ്കാരം തറയിൽ ജുമാമസ്ജിദിൽ രാവിലെ 09:30 മണിക്ക്

