തെന്നല മഹല്ല് പ്രസിഡന്റ് കളത്തിങ്ങൽ ബാവ ഹാജി അന്തരിച്ചു
തിരൂരങ്ങാടി : തെന്നല മഹല്ല് പ്രസിഡണ്ടും തറയിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന കളത്തിങ്ങൽ ബാവ ഹാജി (75) നിര്യാതനായി.ഭാര്യ: സെെനബ. മക്കൾ: മൊയ്‌ദീൻ എന്ന കുഞ്ഞിമോൻ, ഫൈസൽ ,ശറഫുദ്ദീൻ ,അഹമദ്, നൗശാദ് ,നുസൈബ , ഖദീജ, സമീറ .മരുമക്കൾ : യൂനുസ്, ബഷീർ, അബൂബക്കർ, സുഹറ,നാദിറ ,നിഹ്മത്, ജൗഹറ,ജംഷി,