തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി
തിരുരങ്ങാടി: തെന്നല ചെമ്മേരിപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി. ചെമ്മേരിപ്പാറ അയ്യം പറമ്പിൽ അവറു ഹാജിയുടെ മകൻ സിദ്ധീഖ് (52)ആണ് മരിച്ചത്. സൗദിയിലെ അൽ മലാസിൽ ഇന്നലെ രാവിലേ പത്ത് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മയ്യിത്ത് സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മാതാവ്: ബിരിയക്കുട്ടിഭാര്യ: റംല, മക്കൾ: ഷമ്മാസ്, ഷമീർ, ഹഫ്‌സത്, ഷബ്‌ന,സഹോദരൻ:അഷ്‌റഫ്...