കൊടക്കല്ല് സ്വദേശി തൊട്ടിയിൽ സൈതലവി അന്തരിച്ചു
തെന്നല : കൊടക്കല്ല് ഉല്ലാസ് നഗറിലെ കേരള മുസ്ലിം ജമാഅത്ത് മുതിർന്ന മെമ്പർ തൊട്ടിയിൽ സൈതലവി ഹാജി (78) അന്തരിച്ചു. ജനാസ ഖബറടക്കം തിങ്കൾ രാവിലെ 9 മണിക്ക് കൊടക്കല്ല് ജുമാ മസ്ജിദിൽ.
ഭാര്യ, ബീക്കുട്ടി. മക്കൾ : ഇസ്മായിൽ, ഹനീഫ, ഉസ്മാൻ, ജുബൈരിയ്യ, പരേതയായ സുമയ്യ.
മരുമക്കൾ : അഷ്റഫ് തെയ്യാല, റസിയ, റാബിയ, ബുഷ്റ.

