തദ്ദേശ തെരഞ്ഞെടുപ്പ്-ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടര്‍മാര്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതില്‍ പുരുഷന്‍മാര്‍ 1740280 ഉം സ്ത്രീകള്‍ 1878520 ഉം, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടര്‍മാരും നഗരസഭകളില്‍ 6,27,559 വോട്ടര്‍മാരുമുണ്ട്. 602 പ്രവാസി വോട്ടര്‍മാരും ജില്ലയിലുണ്ട്.തദ്ദേശ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.
1. വഴിക്കടവ് പഞ്ചായത്ത് -38577 (പുരുഷന്മാര്‍ 18843, സ്ത്രീകള്‍ 19734, ), 2. പോത്തുകല്ല് പഞ്ചായത്ത് -22362 (പുരുഷന്മാര്‍ 11086, സ്ത്രീകള്‍ 11276, ), 3. എടക്കര പഞ്ചായത്ത് - 24481 (പുരുഷന്മാര്‍ 11640, സ്ത്രീകള്‍ 12841, ), 4.മൂത്തേടം പഞ്ചായത്ത് - 21662 (പുരുഷന്മാര്‍ 10685, സ്ത്രീകള്‍ 10977, ), 5. ചുങ്ക...

