Tag: പൂരപ്പുഴ വള്ളംകളി

മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച
Malappuram

മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച

താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയുംഎന്റെ താനൂരിന്റെയുംആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള മണ്ണ് ലോകത്തിന് സമ്മാനിച്ച മനോഹരമായ കായിക വിനോദമാണ് വള്ളംകളി . 2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്2018 ലും പൂരപ്പുഴ വള്ളംകളി നടന്നു 2019 ലെ പ്രളയവും തുടർന്ന് 2 വർഷങ്ങൾ കോവിസ് മഹാമാരിയുടെ ദുരിതങ്ങളും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നില്ല ലോക മലയാളികളെ വീണ്ടും ആഘോഷങ്ങളുടെ നിറവിലെത്തിച്ചഈ ഓണക്കാലംപൂരപ്പുഴയുംതുഴയെറിയലിന്റെ ആവേശം കാണാൻകാത്തിരിക്കുകയാണ്.12 വള്ളങ്ങളാണ് ഇത്തവണ മത്സ...
error: Content is protected !!