Tag: മദ്രസ പാഠപുസ്തകം

സമസ്ത: പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു; ചടങ്ങിൽ വിമർശനവുമായി വിദ്യഭാസ ബോർഡ് പ്രസിഡന്റ്
Other

സമസ്ത: പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു; ചടങ്ങിൽ വിമർശനവുമായി വിദ്യഭാസ ബോർഡ് പ്രസിഡന്റ്

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ  മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്.ഇ.എ  പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുണ്ടുപാറ,  എസ്.കെ.എം.എം.എ നേതാക്കളായ കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ, കെ.പി കോയ, എസ്.കെ.ജെ.എം.സി.സി ഭാരവാഹികളായ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, കെ.ടി ഹുസൈൻകുട്ടി മ...
error: Content is protected !!