പാലത്തിങ്ങൽ മൂലത്തിൽ ഹംസ അന്തരിച്ചു
പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി പരേതനായ മൂലത്തിൽ കുഞ്ഞിമുഹമ്മദ് കുട്ടി എന്നവരുടെ മകൻ ഹംസ (52) നിര്യാതനായി.
ഭാര്യ: റംലമക്കൾ: നസിയ തെസ്നി, തഫ്‌സിയ തെസ്നി.
മരുമക്കൾ: അബ്ദു റഹ്‌മാൻ (ഖത്തർ)മുഹമ്മദ് മുസ്തഫ (സൗദി അറേബ്യ)
സഹോദരൻ: പരേതനായ അബ്ദു, അബ്ദുൽ ജലീൽ.
ഖബറടക്കം ഇന്ന്, ബുധനാഴ്ച, രാവിലെ 10 മണിക്ക് (25/02/2026) പാലത്തിങ്ങൽ മഹല്ല് ജുമാമസ്ജിദിൽ....

