Tag: യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പൊതു പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷക്ക് ഓണ്‍ലൈന്‍ ലേറ്റ് രജിസ്‌ട്രേഷന്‍ 26 വരെ നടത്താം. ഇന്റഗ്രേറ്റഡ് ബി.പി.ഇ-ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 550 രൂപയുമാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 5,6,7 തീയതികളില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററിലേക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച 6 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകളില്‍ 5 എണ്ണത്തിലേക്ക് അഭിമുഖം നടത്തി സമര്‍പ്പിച്ച സെലക്ഷന്‍ ലിസ്റ്റുകള്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.     പി.ആര്‍. 1126/2022 ബി.എഡ്. പ്രവേശനംസര്‍വകലാശാലാ കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്...
error: Content is protected !!