കൊടിഞ്ഞി വലിയ കണ്ടത്തിൽ അലവിക്കുട്ടി അന്തരിച്ചു
കൊടിഞ്ഞി: സെൻട്രൽ ബസാർ സ്വദേശി വലിയ കണ്ടത്തിൽ (കല്ലാപറമ്പിൽ)സൈദലിക്കുട്ടി ഹാജി മകൻ അലവിക്കുട്ടി അന്തരിച്ചു.
അബ്ദുൽ നാസർ, ഇബ്രാഹിം, ഹുസൈൻ എന്നിവരുടെ ഉപ്പ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ.

