Wednesday, April 1

Tag: വലിയകണ്ടത്തിൽ മുഹമ്മദലി അന്തരിച്ചു

കൊടിഞ്ഞി വലിയകണ്ടത്തിൽ മുഹമ്മദലി അന്തരിച്ചു
Obituary

കൊടിഞ്ഞി വലിയകണ്ടത്തിൽ മുഹമ്മദലി അന്തരിച്ചു

കൊടിഞ്ഞി: അൽ അമീൻ നഗർ പരേതനായ വലിയ കണ്ടത്തിൽ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദലി (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മാതാവ് :തിത്തി കുട്ടി.മക്കൾ: നൂറുദ്ദീൻ (കൊടിഞ്ഞി പത്ര ഏജന്റ് )സാബിഖ്, ലിയാഖത്തലി (റുമാനിയ),സമീഹ.മരുമക്കൾ:മുനീബ് താനൂർ,മുബശ്ശിറ പാക്കട പുറായ,റുഷ്‌ദ തിരുരങ്ങാടി,നഫ്‌ല അച്ചനമ്പലം.സഹോദരങ്ങൾ:ബശീർ, ഇസ്ഹാഖ്,യഹ്‌യ ( ജിദ്ദ)അബ്ദുസലാം,ജമീല ഫാറൂഖ് നഗർ, ഖദീജ ചുള്ളിപ്പാറ....
error: Content is protected !!