Saturday, March 14

Tag: വികെ പടി

സ്വാതന്ത്ര്യ സമര സേനാനി വി കെ പടിയിലെ തെങ്ങിലാൻ മൊയ്തീൻ കുട്ടി അന്തരിച്ചു
Obituary

സ്വാതന്ത്ര്യ സമര സേനാനി വി കെ പടിയിലെ തെങ്ങിലാൻ മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി മമ്പുറം  വി കെ പടി തെങ്ങിലാൻ മൊയ്തീൻകുട്ടി (108) നിര്യാതനായി. കോൺഗ്രസിൻ്റെ ഭാരവാഹി ആയിരുന്നു.ഭാര്യ : പരേതയായ ഫാത്തിമ മക്കൾ :സൈതലവി,മുസ്തഫ, ടി അബ്ദുൽ അസീസ് ( സിറാജ് ഒമാൻ ലേഖകൻ) മുഹമ്മദ് ശരീഫ്,പരേതരായ : ഖദീജ, നഫീസമരുമക്കൾ :മുഹമ്മദ് :  ടിപി അബ്ദുല്ല, നഫീസ ,ബിജമു, ജമീല , ഷഹർബാൻ, സൈഫുന്നിസ , പരേതനായ മുഹമ്മദ്. (ഒരു മകന് രണ്ട് ഭാര്യമാരുണ്ട് )...
error: Content is protected !!