Tag: വിഷം കൊടുത്തു കൊന്നു

സ്വന്തം മകളെക്കാൾ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്തു കൊന്നു
Crime

സ്വന്തം മകളെക്കാൾ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്തു കൊന്നു

സ്വന്തം മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തി. പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ച മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തുവെന്ന കൊടും ക്രൂരതയുടെ വാർത്തയാണ് ഇന്ന് പുറത്തുവന്നത്. പുതുച്ചേരി കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠൻ ആണ് മരിച്ചത്. പുതുച്ചേരിയിലെ ന്യായവില കടയിൽ സെയിൽസ്മാനായ രാജേന്ദ്രന്റേയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ ബാല മണികണ്ഠൻ വിഷബാധയേറ്റ് മരിക്കുകയായിരുന്നു. പ്രദേശത്തെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബാല മണികണ്ഠൻ. സ്കൂൾ ആനിവേഴ്സറി ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ ഈ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായിഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കൾ ബാല മണികണ്ഠനെ കാ...
error: Content is protected !!