കാപ്പ നിയമം ലംഘിച്ചു എത്തിയ വെന്നിയുർ സ്വദേശിയെ പിടികൂടി
കാപ്പപ്രതിയെ പിടികൂടി
തിരൂരങ്ങാടി : കാപ്പ 15 പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ നിയന്ത്രിക്കുന്നതിന് വേണ്ടി പുറപെടുവിച്ചു ഉത്തർവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതിന്ന് വെന്നിയൂർ സ്വദേശി നെച്ചിക്കട്ടിൽ
അഫ്സീർ (28) നെ താനൂർ ഡി വൈ എസ് പി പി പ്രമോദിന്ന് രഹസ്യ വിവരത്തെ തുടർന്ന് തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാർ .എസ ഐവിൻസന്റ് എ ഡി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് വെന്നിയൂരിൽ വെച്ച് പിടികൂടി. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജറാക്കി. കാപ്പ 15 പ്രകാരം അറസ്റ്റ് ചെയ്തത് കോട്ടക്കൽ. തിരുനെല്ലി (വയനാട് ) എന്നി സ്റ്റേഷനിൽ നിലവിൽ അദ്ദേഹത്തിന്ന് കഞ്ചാവ്. കേസുണ്ട് , വയനാട് 2022 ലും കോട്ടക്കലിൽ 2025 ലും കേസുണ്ട് 2025 ഒക്ടോബർ മാസത്തികളാണ് ഇവരെ തിരൂരങ്ങാടി പോലീസ് കാപ്പ ചുമത്തിയത്...

