ആനക്കയം, മൊറയൂർ, പൊന്മള, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ്
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മലപ്പുറം ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.
ആനക്കയം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 12 അമ്പലവട്ടം), സ്ത്രീ സംവരണം ( 01 പള്ളിയാളിപ്പടി, 03 കൂളിയോടൻമുക്ക് , 05 ചിറ്റത്തുപാറ, 06 പന്തല്ലൂർ, 07 മുടിക്കോട്, 08 നരിയാട്ടുപാറ, 11 തെക്കുമ്പാട്14 ചേപ്പൂർ, 15 ആനക്കയം, 17 പെരിമ്പലം, 19 ഇരുമ്പുഴി, 20 വളാപറമ്പ് )
മൊറയൂർ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 10 പാലത്തിങ്ങൽ ), സ്ത്രീ സംവരണം ( 01 ഒഴുകൂർ, 06 മോങ്ങം, 08 ഹിൽടോപ്പ്, 09 അരിമ്പ്ര, 11 പുതനപ്പറമ്പ്, 12 ബിരിയപ്പുറം, 13 അരിമ്പ്ര നോർത്ത്, 14 കാരത്തടം, 16 തിരുവാലിപ്പറമ്പ്, 19 എടപ്പറമ്പ്, 21 കുന്നക്കാട് )
പൊന്മള ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം ( 09 ആക്കപ്പറമ്പ്)സ്ത്രീ സംവരണം ( 02 പൊന്മള, 03 കാഞ്ഞിരമു...