Saturday, March 7

Tag: സ്വർണം തട്ടിയെടുത്തു

സോഷ്യല്‍ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് പിടിയിൽ
Crime

സോഷ്യല്‍ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോഴിക്കോട് : സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കോട്ടക്കൽ സ്വദേശി പിടിയിലായി.കോട്ടക്കല്‍ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീലിനെ (34) ആണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം സ്വദേശിനിയായ യുവതിയെയാണ് പ്രതി ചതിയില്‍പ്പെടുത്തിയത്. 2025 ഏപ്രിലില്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന ആറു പവന്‍ സ്വര്‍ണ്ണവുമായി ഇയാള്‍ കടന്നുകളഞ്ഞു. പ്രതിക്കെതിരെ സമാനമായ പരാതി കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ...
error: Content is protected !!