Tag: 2nd semester MSc food

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എ.സി. കം റഫ്രിജറേഷന്‍ മെക്കാനിക്ക് നിയമനം കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജഷന്‍ മെക്കാനിക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിനാവശ്യമായ പാനല്‍ തയ്യാറാക്കുന്നു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി സപ്തംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 1240/2022 വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA പി.ജി. അപേക്ഷയില്‍ തിരുത്തലിന് അവസരം 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. 5-ന് വൈകീട്ട് 5 മണി വരെയാണ് അവസരമുള്ളത്. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്...
error: Content is protected !!