Tag: Accident rescue

ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം നടത്തി
Malappuram

ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം നടത്തി

മലപ്പുറം : ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ടീമംഗങ്ങൾക്കുള്ള യൂണിഫോം പ്രകാശനം തിരൂരങ്ങാടി പോലീസ്സബ് ഇൻസ്‌പെക്‌ടർ എൻ മുഹമ്മദ് റഫീഖ് , സബ് ഇൻസ്‌പെക്‌ടർ ജീഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ല ആക്‌സിഡന്റ് റെസ്‌ക്യൂ 24×7 ഭാരവാഹികളായ ജംഷീർ കൂരിയാടാൻ ,സഫൽ കൊല്ലൻഞ്ചേരി, ഫാസിൽ കൂരിയാട്, റഫീഖ് വള്ളിയേങ്ങൽ ,അലി വെന്നിയൂർ എന്നിവർ പങ്കെടുത്തു . സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി സേവന സന്നദ്ധരായ ഒരുകൂട്ടം സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘം തന്നെ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമിനായി സേവനമനുഷ്ഠിക്കുന്നുണ്ട്. വാഹനാപകടങ്ങൾ , പെട്ടെന്ന് ഉണ്ടാകുന്ന മറ്റ് അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ കാണാതായവരെ കണ്ടെത്തൽ, പുഴയിലും മറ്റും വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങൾ എന്നിവയിലടക്കം ഉള്ള രക്ഷാപ്രവർത്തനങ്ങൾ ആക്‌സിഡന്റ് റെസ്‌ക്യൂ ടീമംഗങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം പൊതുജനങ്ങളുടെ പ്രശംസക്ക് കാരണമായിട...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്...
error: Content is protected !!