Tag: America

അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരന് 11 കോടി സഹായം നൽകി അജ്ഞാതൻ
Other

അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരന് 11 കോടി സഹായം നൽകി അജ്ഞാതൻ

അ​ങ്ക​മാ​ലി: "എന്റെ പ്രശസ്തി അല്ല ആവശ്യം, ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടണം" എന്നാണ് ആ അജ്ഞാതൻ പണം നൽകിയപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചത്. സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി (എ​സ്.​എം.​എ) എ​ന്ന അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​ന്ന​ര വ​യ​സ്സു​കാ​ന്‍റെ ചി​കി​ത്സ​ക്ക്​ 11 കോ​ടി​യി​ല​ധി​കം രൂ​പ സ​ഹാ​യ​വു​മാ​യി അ​ജ്ഞാ​ത​ൻ. ചി​കി​ത്സ​ക്ക് തു​ക സ്വ​രൂ​പി​ക്കാ​ൻ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് 14 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 11.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത സു​മ​ന​സ്ക​ന്‍റെ സം​ഭാ​വ​ന. ഇ​തോ​ടെ മു​ട​ങ്ങു​മെ​ന്ന് ക​രു​തി​യ നി​ർ​വാ​ണി​ന്‍റെ ചി​കി​ത്സ​ക്ക് പ്ര​തീ​ക്ഷ​യാ​യി.നെ​ടു​മ്പാ​ശ്ശേ​രി മേ​യ്ക്കാ​ട് കാ​ര​യ്ക്കാ​ട്ടു​കു​ന്ന് ചി​റ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൂ​റ്റ​നാ​ട് മ​ലാ​ല​ത്ത് വീ​ട്ടി​ൽ സാ​രം​ഗ് മേ​നോ​ന്‍റെ​യും (മ​ർ​ച്ച​ന്‍റ് നേ​വി, മും​ബൈ), സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​...
error: Content is protected !!