Tag: anoop

ആണ്‍സുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന 19 കാരി മരണത്തിന് കീഴടങ്ങി ; 6 ദിവസമായി വെന്റിലേറ്ററിലായിരുന്നു ; പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനം
Crime

ആണ്‍സുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന 19 കാരി മരണത്തിന് കീഴടങ്ങി ; 6 ദിവസമായി വെന്റിലേറ്ററിലായിരുന്നു ; പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. 6 ദിവസമായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. പോക്‌സോ കേസ് അതിജീവിതയാണ് 19കാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടിയെ മര്‍ദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടില്‍ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയേക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും. കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ പരുക്കാണു മരണകാരണമായത് എന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ പരുക്കേറ്റ നിലയില്‍ ബന്ധു കണ്ടെത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശു...
error: Content is protected !!