Saturday, August 16

Tag: Antaman

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം: അന്തമാനിൽ നിന്ന് 313 പ്രതിനിധികൾ
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം: അന്തമാനിൽ നിന്ന് 313 പ്രതിനിധികൾ

അന്തമാൻ: 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൽ അന്തമാൻ, നിക്കോബാർ ദ്വീപിൽ നിന്ന് 313 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സ്റ്റുവർട്ട് ഗഞ്ച് സമസ്ത സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു. പ്രത്യേകം ഫ്‌ളൈറ്റ് ചാർട്ട് ചെയ്തായിരിക്കും പ്രതിനിധികൾ സമ്മേളനത്തിൽ എത്തുക. സമ്മേളനം വൻ വിജയമാക്കാൻ വലിയ ഒരുക്കമാണ് അന്തമാനിൽ നടക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി യുടെയും മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററുടെയും സാന്നിധ്യത്തിൽ രൂപീകരിച്ച സ്വാഗത സംഘം വിപുലമായ പ്രവർത്തനങ്ങളാണ് അന്തമാനിൽ നടത്തി വരുന്നത്. സ്വാഗത സംഘം ഓഫീസ് അന്തമാൻ ഖാസിയും സ്വാഗത സംഘം ചെയർമാനുമായ എം. സുലൈമാൻ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സയ്യിദ് ഉമറലി തങ്ങൾ, വർക്കിങ് ചെയർമാൻ ടി. എം. ഹംസ മുസ്‌ലിയാർ, ജനറൽ കൺവീനർ വി. എം. സൈനുദ്ധീൻ ഹ...
error: Content is protected !!