Tag: Anthikkad

ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു
Accident

ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു

അന്തിക്കാട്: ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു. പഴുവിൽ കിഴുപ്പിള്ളിക്കര സെന്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകൻ ഷദീദ്(5) ആണ് മരിച്ചത്. പഴുവിൽ സെന്റ് ആന്റസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. പനി ബാധിച്ചിരുന്നു. ഇതിനിടെ ഛർദി അനുഭവപ്പെടുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടൻ പഴുവിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ...
error: Content is protected !!