Tag: Auto consultoncy

കൊടിഞ്ഞിയിൽ ഓട്ടോ കണ്സൾട്ടൻസിയിൽ മോഷണം
Other

കൊടിഞ്ഞിയിൽ ഓട്ടോ കണ്സൾട്ടൻസിയിൽ മോഷണം

കൊടിഞ്ഞി ചെറുപ്പാറയിൽ സൈൻ ഓട്ടോ കൺസൽട്ടൻസിയിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. കൊടിഞ്ഞി കുറൂൽ സ്വദേശി പത്തൂർ മുസ്തഫയുടേതാണ് സ്ഥാപനം. വിവിധ ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണവും വിവിധ വാഹനങ്ങളുടെ രേഖകളും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ...
error: Content is protected !!