കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
പിജി പ്രവേശനം : അപേക്ഷാ തിയതി നീട്ടി
2021-22 വര്‍ഷത്തെ ബിരുദാനന്തര ബരുദ പ്രവേശനത്തിനുള്ള (ഏകജാലകം) ഓണ്‍ലൈനായി അപേക്ഷിക്കാനുളള തിയതി ഒക്‌ടോബര്‍ 28 വരെ നീട്ടി. വിവരങ്ങള്‍ക്ക് admission.uoc.ac.in രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഒക്‌ടോബര്‍ 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരിക്കും
എം.എസ്.സി സെപെഷ്യല്‍ സപ്ലിമെന്ററി പരീക്ഷഎല്ലാ അവസരവും നഷ്ടപ്പെട്ട എംഎസ്‌സി കെമിസ്ട്രി 2005 മുതല്‍ 2009 വരെ പ്രവേശനം (നോണ്‍ സിയുസിഎസ്എസ്)മൂന്ന്, നാല് സെമസ്റ്റര്‍ ഒക്‌ടോബര്‍ 20, 21, 22 തിയതികളിലെ മാറ്റിവെച്ച സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2018 പരീക്ഷകള്‍ ഒക്‌ടോബര്‍ 27 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ 1.30 മുതല്‍ 4.30 വരെ നടത്തും. വിശദമായ ടൈംടേബില്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.
ബിഎഡ് പ്രവേശന ട്രയ...