Tag: Bus fire

ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു
Accident

ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പുക, യാത്രക്കാർ പുറത്തേക്കോടി രക്ഷപെട്ടു

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. കാടപ്പടിയിൽ നിന്ന് കോട്ടക്കലേക്ക് പോകുകയായിരുന്ന അൽ നാസ് ബസിലാണ് പുക ഉയർന്നത്. അസാധാരണമായ രീതിയിൽ വലിയ തോതിൽ പുക ഉയർന്നപ്പോൾ തീ പിടിക്കുകയാണെന്ന കരുതി യാത്രക്കാർ നിലവിളിച്ചു പുറത്തേക്കോടി രക്ഷപ്പെട്ടു. ആക്സിലേറ്റർ ജമായതാണെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തം ഉണ്ടായിട്ടില്ല....
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
error: Content is protected !!