Tag: Calicut university news

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പൊതു പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷക്ക് ഓണ്‍ലൈന്‍ ലേറ്റ് രജിസ്‌ട്രേഷന്‍ 26 വരെ നടത്താം. ഇന്റഗ്രേറ്റഡ് ബി.പി.ഇ-ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 550 രൂപയുമാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 5,6,7 തീയതികളില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററിലേക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച 6 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകളില്‍ 5 എണ്ണത്തിലേക്ക് അഭിമുഖം നടത്തി സമര്‍പ്പിച്ച സെലക്ഷന്‍ ലിസ്റ്റുകള്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ചരിത്ര സെമിനാറിന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, പഠനവകുപ്പു മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. എ. മുഹമ്മദ് മാഹീന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 14-ന് സമാപിക്കും.    പി.ആര്‍. 1176/2023 കാലിക്കറ്റ് സെനറ്റില്‍23355 ബിരുദങ്ങള്‍ക്ക് അംഗീകാരം കാലിക്കറ്റ് സര്‍വകലാശാലയുടെ പുനഃസംഘടിപ്പിക്കപ്പെട്ട സെനറ്റിന്റെ പ്രഥമ യോഗത്തില്‍ 23355 ബിരുദങ്ങള്‍ക്ക് അംഗീകാരം. 18290 ഡിഗ്രി, 4963 പി.ജി., 17 എം.ഫില്‍, 65 പി.എച്ച്.ഡ...
university

പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം : പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇമെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി. 14 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് ഫലം നല്‍കാന്‍ കഴിഞ്ഞത് സാങ്കേതിക വിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്വേറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.     പി.ആര്‍. 1126/2022 ബി.എഡ്. പ്രവേശനംസര്‍വകലാശാലാ കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം കാലിക്കറ്റ് സർവകലാശാലയുടെ അഫിലയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി 2021 ഏപ്രിൽ പരീക്ഷകളിൽ ജനുവരി അഞ്ചിന്  നടത്താനിരുന്നത് 14-ലേക്ക് മാറ്റി. മറ്റു ദിവസത്തെ പരീക്ഷകളിൽ മാറ്റമില്ല.*ഇ.എം.എസ്. ചെയര്‍ സെമിനാര്‍ 5-ന്*'ഇന്ത്യന്‍ രാഷ്ട്രീയം - ഐതിഹാസിക കര്‍ഷക സമരത്തിനുശേഷം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ 5-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് 3 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് വിഷയം അവതരിപ്പിക്കും. സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം.എം. നാരായണന്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്,  ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കു.  ഗാന്ധിപഥ'ത്തിലേക്ക് ചിത്രകാരന്‍മാരെ ക്ഷണിക്കുന്നുകാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍, രക്തസാക്ഷി...
error: Content is protected !!