Saturday, September 19

Tag: Childrens passport

പാസ്‌പോര്‍ട്ട് ചട്ടത്തില്‍ മാറ്റം; കുട്ടികളുടെ പാസ്‌പോര്‍ട്ട് കാലാവധി 5 വര്‍ഷം വരെ
Information

പാസ്‌പോര്‍ട്ട് ചട്ടത്തില്‍ മാറ്റം; കുട്ടികളുടെ പാസ്‌പോര്‍ട്ട് കാലാവധി 5 വര്‍ഷം വരെ

കുട്ടിയുമായി വിദേശയാത്ര ആസൂത്രണം ചെയ്യുകയാണോ? എങ്കില്‍ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് മുമ്പ് പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.കുട്ടികളുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പാസ്‌പോർട്ടിന്റെ കാലാവധി, പേജുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാന മാറ്റങ്ങള്‍. കുട്ടികള്‍ക്ക് പാസ്‌പോർട്ട് എടുക്കുന്ന മാതാപിതാക്കള്‍ പുതിയ വ്യവസ്ഥകള്‍ മനസ്സിലാക്കി അപേക്ഷാ നടപടികളിലേക്ക് കടക്കുന്നത് അനാവശ്യമായ കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും. അഞ്ച് വർഷം വരെ സാധുത പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന പാസ്‌പോർട്ടിന് പരമാവധി അഞ്ച് വർഷം വരെയാണ് സാധുത. എന്നാല്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യമാണെങ്കില്‍, അഞ്ച് വർഷം വരെ പാസ്‌പോർട്ട് സാധുവായിരിക്കും. അതേസമയം, പാസ്‌പോർട്ടിന്റെ...