നന്നമ്പ്ര പഞ്ചായത്തിൽ ഓവർസിയർ, ക്ലാർക്ക് നിയമനം നടത്തുന്നു
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒഴിവുള്ള ഓവര്‍സിയര്‍(1), ക്ലര്‍ക്ക് (2) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 03.11.2025 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നു....

