Tag: College union election

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ

പരപ്പനങ്ങാടി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജ് എംഎസ്എഫില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. കഴിഞ്ഞ വര്‍ഷം 13 ല്‍ 11 സീറ്റിലും എം.എസ്.എഫിനായിരുന്നു വിജയമെങ്കില്‍ ഇത്തവണ 13 സീറ്റില്‍ 11 സീറ്റും എസ്.എഫ്.ഐ നേടി. എട്ട് ജനറല്‍ സീറ്റില്‍ എട്ടും എസ്.എഫ്.ഐ തനിച്ചു നേടി. ചെയര്‍മാന്‍: സാക്കിയ ബാനു (എസ്.എഫ്.ഐ), വൈസ്. ചെയര്‍മാന്‍ : ഗോപിക (എസ്.എഫ്.ഐ), ജനറല്‍ സെക്രട്ടറി ജിഷ്ണു (എസ്.എഫ്.ഐ), ജോ: സെക്രട്ടറി ആദിത്യ (എസ്.എഫ്.ഐ), യു.യു.സി : അജ്മല്‍ സിനാന്‍ (എസ്.എഫ്.ഐ), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: മിഥുന്‍ (എസ്.എഫ്.ഐ), സ്റ്റുഡന്റ് എഡിറ്റര്‍: അഭയ് (എസ്.എഫ്.ഐ), ജന: ക്യാപ്റ്റ : ശ്രീരാഗ് (എസ്.എഫ്.ഐ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ സീറ്റുകളില്‍ അഞ്ചില്‍ മൂന്ന് സീറ്റ് എസ്.എഫ്.ഐയും രണ്ടെണ്ണം എം.എസ്.എഫും നേടി. കോമേഴ്‌സ് : ശരത് (എസ്.എഫ്.ഐ), കമ്പ്യൂട്ടര്‍ സയന്...
Politics

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: മലപ്പുറത്ത് അവകാശ വാദവുമായി എംഎസ്എഫും എസ്എഫ്ഐയും

തേഞ്ഞിപ്പലം : കോവിഡിന് ഇടവേളക്ക് ശേഷം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജുകളിൽ വലിയ ആഘോഷം. കോളേജ് തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് എം എസ് എഫും എസ് എഫ് ഐ യും മികച്ച വിജയം അവകാശപ്പെട്ടു. മലപ്പുറത്ത് പാർട്ടി അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പ് നടന്ന അറബിക് കോളേജുകൾ എം എസ് എഫിനൊപ്പം നിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. എം എസ് എഫ് ഒറ്റക്ക് 51 കോളേജുകളിലും മുന്നണിയായി 22 കോളേജുകളിലും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 24 എണ്ണത്തിൽ വിജയിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. ഫ്രറ്റെർണിറ്റി 9 കോളേജുകൾ നേടിയതായി അവർ അവകാശപ്പെട്ടു. എം എസ് എഫ് അവകാശപ്പെടുന്ന കോളേജുകൾ: msf ഒറ്റക്ക്: മലപ്പുറം ഗവ കോളെജ്എം.ഇ.എസ് മമ്പാട്പി.എസ്.എം.ഒ തിരൂരങ്ങാടിഅമല്‍ കോളെജ് നിലമ്പൂര്‍പി.എം.എസ്.ടി കുണ്ടൂർഇ.എം.ഇ.എ കൊണ്ടോട്ടിദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്...
error: Content is protected !!