Tag: Cricket

കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ ലീഗ് മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി
Other

കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ ലീഗ് മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി

കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊടിഞ്ഞിയിലെ ഇരുപതോളം രജിസ്‌ത്രേട് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ , ക്രിക്കറ്റ് , വോളീബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. അഞ്ചാമത് ലീഗ് ഫുട്ബോൾ മത്സരത്തിൽ ടൌൺ ടീം കൊടിഞ്ഞി ജേതാക്കളായി . വാശിയേറിയ മത്സരത്തിൽ ശില്പ പയ്യോളിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മിന്നുന്ന ജയം കാഴ്ച്ചവെച്ചത് . ക്രിക്കറ്റ് ലീഗ് മത്സരത്തിലും വോളിബോൾ മത്സരത്തിലും ന്യൂ ബ്രൈറ് കൊടിഞ്ഞി ജേതാക്കളായി . കെ.എഫ്.സി കൊടിഞ്ഞി , ഫോർലാന്റ് കൊടിഞ്ഞി ടീമുകളെ പരാജയപ്പെടുത്തിയാണ് വിജയക്കൊടി നാട്ടിയത്. അതോടെ ഇരുപത്ത് പോയിന്റ് മായി ന്യൂ ബ്രൈറ് ഓവറോൾ കിരീടം ചൂടാൻ അർഹത നേടി .മത്സരങ്ങളുടെ ശേഷം സംഘടിപ്പിച്ച സമ്മാന ദാനത്തിൽ പഞ്ചായത്തിൽ നിന്നും ഫുടബോൾ മത്സരത്തിൽ വിജയിച്ച എ എം എൽ പി സ്‌കൂൾ കടുവ ളൂർ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.യാസറിനെ എം.എ എഛ് എസ്...
Other

ക്രിക്കറ്റ് ഇതിഹാസം ഷെ​യ്ൻ വോ​ണ്‍ അന്ത​രി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല....
error: Content is protected !!