Tag: Delivery death

സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടിമരിക്കാനിടയായ സംഭവം; യുവതിക്ക് 6.24 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി
Other

സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടിമരിക്കാനിടയായ സംഭവം; യുവതിക്ക് 6.24 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധി

സിസേറിയന്‍ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ- യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയായ യുവതിക്ക് ചികിത്സാ ചെലവ് ഉള്‍പ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/IOAChv514Kl12v4E7ENV1h മൂന്നു പ്രസവവും സിസേറിയന്‍ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് പരാതിക്കാരി വാളക്കുളം പാറമ്മൽ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷണല്‍ മെറ്റേര്‍ണി സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ പ്രസവത്തിനായി എത്തിയത്. പരാതിക്കാരിയെ പരിശോധിച്ച ശേഷം സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ചു മാസക്കാലം സ്ഥാപനത്തിലെ ചികിത്സാ ...
error: Content is protected !!