Tag: Discount sale

Other

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രമെന്ന് പരസ്യം, ആളുകൾ ഇരച്ചെത്തി; സംഘർഷവും വിരട്ടിയോടിക്കലും

കൊണ്ടോട്ടി: ആദായ വില്പന ശാലയിൽ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘർഷം . ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും നൽകുന്നുണ്ടെന്ന് കൊണ്ടോട്ടിയിലെ ആദായ വില്പനശാല നൽകിയ പരസ്യത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇന്ന് രാവിലെയായിരുന്നു സംഭവം . കൊണ്ടോട്ടി ബൈപാസ് റോഡിൽ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ' ഏതെടുത്താലും 200 രൂപ മാത്രം ' എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത് . സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ , ഗ്യാസ് സ്റ്റൗ , മിക്സി , ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ നോട്ടീസിൽ നിബന്ധനകൾക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു .ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത് . നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പ...
error: Content is protected !!