തിരൂരങ്ങാടി തഹസിൽദാരുടെ മാതാവ് അന്തരിച്ചു
തിരൂരങ്ങാടി: ഓറിയന്റൽ ഹൈസ്ക്കൂൾ മുൻ അധ്യാപിക കെ.സി. റോഡിലെ ഇ.കെ. ആയിശ(77) അന്തരിച്ചു. ഭർത്താവ്: പി.ഒ. ഹംസ (മുൻപ്രഥമാധ്യാപകൻ, എസ്.എസ്.എം.ഒ.ടി.ടി.ഐ. തിരൂരങ്ങാടി).
നവോഥാന നേതാവ് കണ്ണൂർ കടവത്തൂർ സ്വദേശി ഇ. കെ.മൗലവിയുടെ മകളും കെ എൻ എം മർകസ് ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ. കെ.അഹമ്മദ് കുട്ടിയുടെ സഹോദരിയുമാണ്.
മക്കൾ: ഫാറൂഖ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., കുന്നുംപുറം), സാദിഖ് (തഹസിൽദാർ, തിരൂരങ്ങാടി), ഷമീം (എൻജിനീയർ, റിയാദ്), ഡോ. നഷീത്ത് (ട്രൂ കെയർ, തിരൂരങ്ങാടി), മുനീറ (റിട്ട: അധ്യാപിക, പി.എസ്.എം.ഒ. കോളേജ്), റഫീദ (അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ലബീബ (അധ്യാപിക, കാമ്പസ് സ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ: മേജർ.കെ. ഇബ്റാഹീം (മുൻപ്രിൻസിപ്പൽ പി.എസ്.എം.ഒ. കോളേജ്), ഷാജഹാൻ (ജോ. ഡയരക്ടർ,ലോക്കൽ ഓഡിറ്റ്), ബഷീർ പള്ളിക്കൽ (എൽ.ഐ.സി. കോഴിക്കോട്), റംലാബി (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണി...