വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങൾ
ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷൻ കം ഒ2 ടെക്‌നീഷ്യൻ ഒഴിവുണ്ട്. ഐ ടി ഐ ഇലേക്ട്രീഷൻ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഓക്സിജൻ പ്ലാന്റും കൈകാര്യം ചെയ്യണം. യോഗ്യതയുള്ളവർ ഇന്ന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ്
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നടക്കും. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ഡി.എം.എല്‍.റ്റി/ ബി.എസ്.സി എം.എല്‍.റ്റി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധ...