Tag: Foodfest

രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ തീര്‍ത്ത് കുടുംബശ്രീ പാചക മത്സരം
Malappuram

രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ തീര്‍ത്ത് കുടുംബശ്രീ പാചക മത്സരം

മലപ്പുറം : നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂര്‍ അമല്‍ കോളേജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും 15 ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളില്‍ നിന്നും ബി.സി, എം.ഇ.സിമാര്‍ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു. അമല്...
Local news

ചേറൂർ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു

വേങ്ങര :ചേറൂർ പി. പി. ടി. എം. വൈ ഹയർസെക്കന്റ്റി സ്കൂൾ  ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഴയകാല ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.  ജീവിത ശൈലി രോഗങ്ങളുടെ ഉറവിടങ്ങളായ ന്യുജെൻ ഫാസ്റ്റ് ഫുഡിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും  പഴയകാല ഭക്ഷ്യവസ്തുക്കളുടെ മേന്മകളെ കുറിച്ചും കുട്ടികളിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ   ലക്ഷ്യം വെക്കുന്നത്.ചാമ , ഈന്ത്, പനയുടെ പൊടി, കൂവപൊടി തുടങ്ങിയവ കൊണ്ടുള്ള പരമ്പരാഗതമായ വിഭവങ്ങളും, ദാരിദ്രത്തിന്റെ കാലഘട്ടത്തിൽ നന്നായി ഉപയോഗിച്ചിരുന്ന വാഴക്കല്ല ഉപ്പേരി, കപ്പത്തൊലി തോരൻ, അടക്കമുള്ള നൂറോളം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.ശിഫാന കെ.കെ, ജാഷിറ കാപ്പൻ, സ്വദീഖ കെ., ശ്രീഷ്ന ടി പി എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂമിത്ര സേന ക്ലബ് അംഗങ്ങളാണ് ആണ്  മേള സംഘടിപ്പിച്ചത്.വിഭവങ്ങൾ തയ്യാറാക്കുന്ന വിവരങ്ങൾ അ...
error: Content is protected !!