Tag: Higher secondery exam result

പ്ലസ്ടു ഫലം ഇന്ന് ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍
Education

പ്ലസ്ടു ഫലം ഇന്ന് ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷ ഫലം ഇന്ന് (ജൂണ്‍ 21) പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. പരീക്ഷ ഫലം www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. ...
error: Content is protected !!