Tag: Hospital job

താലൂക്ക് ആശുപത്രി യിൽ ജോലി ഒഴിവുകൾ
Job

താലൂക്ക് ആശുപത്രി യിൽ ജോലി ഒഴിവുകൾ

തിരൂരങ്ങാടി: താലൂക്ക്ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 03/02/2025 തിങ്കളാഴ്ച ഉച്ചക്ക് 02.30 മണിക്കു മുമ്പായിആശുപത്രി ഓഫീസിൽ അസ്സൽ രേഖകൾ (പകർപ്പുകൾ സഹിതം) സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജർ ആകേണ്ടതാണ്. ഹോസ്പിറ്റൽ ക്വാളിറ്റി ഓഫീസർ - യോഗ്യത : MBA Hospital Administration/MHA പാസായവർ. നഴ്സിങ് അസിസ്റ്റൻറ് ഗ്രേഡ് -2 യോഗ്യത : ഗവ: അംഗീകൃത ANM കോഴ്സ് പാസായവർ (റിട്ടയേഡ് നഴ്സിങ്ങ് അസിസ്റ്റൻറ്/JPHN എന്നിവർക്ക് മുൻഗണന) ഡയാലിസിസ് ടെക്നിഷ്യൻ ട്രെയ്നീസ് -യോഗ്യത : ഗവ. അംഗീകൃത ഡയിലിസിസ് ടെക്നിഷ്യൻ ഡിപ്ളോമ. ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് -2 - യോഗ്യത : 10 ക്ലാസ് പാസായിരിക്കണം. ...
Job

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം (ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0494 2460372. ...
error: Content is protected !!