കുണ്ടംകടവ് കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു
മുന്നിയൂർ: കുണ്ടംകടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ ഹൈദ്രോസ് കോയ തങ്ങൾ ജിഫ്‌റി (74) അന്തരിച്ചു.
ഭാര്യ :ഇമ്പിച്ചി ബീവി. മക്കൾ : താജുനീസ്സ ബീവി, താജുദ്ധീൻ തങ്ങൾ, സൈഫുന്നീസ ബീവി, സുഹ്‌റ ബീവി, സൈഫുദ്ധീൻ തങ്ങൾ, അസ്മ ബീവി, ഹന്നത് ബീവി.
മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ, അഷ്‌റഫ് തങ്ങൾ, സൈദലവി കോയ തങ്ങൾ, തൊയ്യിബ് തങ്ങൾ, ഹാരിസ് തങ്ങൾ, ഹാജറ ബീവി, സമിറ ബീവി. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കളത്തിങ്ങൾ പാറ ജുമാ മസ്ജിദിൽ....